Skip to main content
അങ്ങനെ ഭരണത്തിൽ വീണ്ടും BJP🙄
ഇനിയുള്ള ഭരണം എങ്ങനെയാവുമെന്നു കണ്ടറിയാം🙄
ഒരു കാര്യത്തിൽ സന്തോഷമുണ്ട്
എത്ര നാറിയ ഭരണം ആണെങ്കിലും
നമുക്ക് മാത്രമല്ല
BJP ക്കു വോട്ടു ചെയ്ത എല്ലാവരേയും അത് ബാധിക്കും
(പെട്രോൾ&ഗ്യാസ്&GST&)
തുടങ്ങിയ ഏതു കാര്യമാണെങ്കിലും 8ന്റെ പണി എല്ലാർക്കും കിട്ടും
Popular posts from this blog
Comments
Post a Comment