ജൂണ് മൂവി കണ്ടു😍 സൂപ്പർ മൂവി😍👏 എവിടെയോ നഷ്ടപ്പെട്ടു പോയ നഷ്ട പ്രണയത്തെ ഒരിക്കൽ കൂടി ഓർമിക്കാൻ കഴിഞ്ഞു👫😐 അതിനേക്കാൾ ഉപരി +2 & ഡിഗ്രി കോളേജ് ലൈഫ് ലേക്ക് ഒരിക്കൽ കൂടി മടങ്ങി പോവാനും കഴിഞ്ഞു😍👫👌👏 കോളേജ് ലൈഫ് 😍 നമ്മുടെ ലൈഫ് ലെ മധുരമുള്ള ഓർമകൾ മരിക്കുന്നില്ല ഒരിക്കലും😍

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫