അങ്ങനെ ഇപ്രാവിശ്യം പെരുന്നാൾ ടൂർ പോവാനാണ് കമ്മറ്റി തീരുമാനം👬😍 സ്ഥലം 5 കൊല്ലം മുമ്പ് പോയ അതേ ആലപ്പുഴ house ബോട്ടിങ് ട്രിപ്പ്😃👬 അപ്പൊ പെരുന്നാൾ കഴിഞ്ഞിട്ടുള്ള രണ്ട് ദിവസം ഞാൻ ആലപ്പുഴയിൽ ഉണ്ടാവും😃 ഇനി BETALIANZ ന്റെ കളി അങ്ങു കുട്ടനാട്ടിൽ😃👫 ജോലി തിരക്കിനിടയിലെ ഒരു വിശ്രമം https://t.co/IssCG3Ic7G

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫