ഇപ്പൊ നമ്മുടെയൊക്കെ ലൈഫ് ലു എന്തു നടന്നാലും🤗അത് മറ്റൊരാളെ അറിയീക്കുന്നത് status&സ്റ്റോറി വഴിയാണ്👫👬🤗👏 കാലം പോയൊരു പോക്ക്😎 ഞാനൊന്നും whatsapp ലു ഒരു ഒലക്കയും പോസ്റ്റ് ചെയ്യാറില്ല😆 ചെയ്താൽ ഫുൾ ടീം കാണും🙄 നമുക്ക് ട്വിറ്റർ മതി😊 എന്തും ട്വീറ്റ് ചെയ്യാം ആരെയും പേടിക്കണ്ട👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫