ഉപ്പ ഒരു കാര്യം ചെയ്യാൻ ഏല്പിച്ചിട്ടു എന്തെങ്കിലും കാരണം കൊണ്ട് എനിക് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഉപ്പാക്ക് അതു മതി🙄 അപ്പൊ അതു വരെ ചെയ്ത കാര്യങ്ങൾ ഒന്നും ഉണ്ടാകില്ല🤔 ഹാ അതു കേൾക്കുമ്പോൾ ചൊറിഞ്ഞു വരും🙄 എന്നാലും എന്റെ എന്റെ ഡാഡി കൂൾ പാവമാണ്😍👌 ഇപ്പ ഇസ്തം😍👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫