ഞാനൊരു UDF അനുഭാവിയാണ്🤗 പക്ഷെ എനിക്കു ഒരു കാര്യത്തിൽ LDF നെ ഇഷ്ടമാണ്🤗 കേരത്തിൽ ബിജെപി വളരാത്തതിൽ LDF ന്റെ പങ്കു വളരെ വലുതാണ്👏 മറ്റു പാർട്ടിക്കാർ ബിജെപി ക്കെതിരെ മിണ്ടാതെ ഇരിക്കുമ്പോൾ LDF ചങ്കൂറ്റത്തോടെ മുന്നിട്ടിറങ്ങും🤗👏

Comments