ഇന്ന് ഉച്ചയ്ക്കു ഷോപ്പിൽ നിന്നും വരുമ്പോൾ ഉമ്മ എന്നോട് പായസം ഉണ്ടാക്കാൻ 2 പേക്കൂ പാൽ വാങ്ങാൻ പറഞ്ഞിരുന്നു🤗 ഞാൻ വാങ്ങി കൊടുത്തു😊 രാത്രി ഷോപ് ക്ലോസ് ചെയ്തു പായസം പ്രതീക്ഷിച്ചു വീട്ടിൽ എത്തിയ എനിക് നാരങ്ങാ വെള്ളം തന്നു🙄 ചോദിച്ചപ്പോൾ പറയുവാണ്‌ നാളെ ഉണ്ടാക്കാം എന്നു 🙄😐😣😣😣 https://t.co/Rqw8R0AqIt

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫