മുന്നോട്ടുള്ള ഭാവിയെ പറ്റി ചിന്തിച്ചാൽ പ്രാന്ത് പിടിക്കും🙄🙄🙄🙄🙄🙄🙄🙄 അതുകൊണ്ട് ഇപ്പോ അങ്ങനെയൊന്നും ചിന്തിക്കാറെയില്ല അതിനേക്കാൾ പ്രാന്ത് പിടിപ്പിക്കുന്നത് മറ്റുള്ളവരുടെ കോപ്പിലെ ചോദ്യങ്ങളാണ്🙄😠 എന്തായി 🙄 ഇങ്ങനെ നടന്നാൽ മതിയോ😠 എന്തെല്ലേ👫👬🙄👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫