ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഇന്ന് രാവിലെ പെങ്ങളെ മൂത്ത കുരിപ്പിനെ അളിയന്റെ വീട്ടിലേക്കു ആക്കി കൊടുക്കാൻ പോയതായിരുന്നു😃
അവിടെ ചെന്നപ്പോൾ ഹവ്വ മോൾക്ക് എന്നോട് ഒരു ചെറിയ പിണക്കം😍
ഒടുവിൽ മിട്ടായി കൊടുത്തു പിന്നാക്കം മാറ്റി ഞാൻ😍😍😍
Comments
Post a Comment