Skip to main content
കാര്യം രാഷ്ട്രീയത്തിൽ കീരിയും പാമ്പും പോലെ ആണെങ്കിലും.. ഒരു പ്രശനം വന്ന ഞങൾ ഒരുമിച്ചു നിക്കും... കേരളത്തിലെ മതസൗഹാർദ്ദത്തിന് കാരണം ഇടത് വലത് പാർട്ടികൾ ഉയർത്തിപ്പിടിച്ച ആശയങ്ങൾ തന്നെയാണ്... അത് തന്നെയാ ഇന്ന് നടന്ന സംഭവവും... രാഹുൽ പറഞ്ഞതും ഇതൊക്കെ കണ്ടിട്ട് തന്നെയാകണം..
ഒരു പാർട്ടി യാത്ര സൗകര്യം ഒരുക്കി... മറ്റൊരു പാർട്ടി ചികിത്സ സൗകര്യവും .. മാധ്യമങ്ങളും സോഷ്യൽ മീഡിയയും പാർട്ടിയോ മതമോ നോക്കാതെ വഴിയൊരുക്കി... ഒരു പ്രശനം വന്നാ ഒരുമിച്ചാണ് എന്ന് തെളിയിച്ചു.... അഭിമാനം തോന്നിയ നിമിഷം..
അതേസമയം... വർഗീയ വിഷം പേറിയ ഒരു സങ്കി പോസ്റ്റ് ഇട്ടു.... മാക്സിമം ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാനും ആ 15 ദിവസം ആയ പിഞ്ചു കുഞ്ഞു കൊല്ലപ്പെടുവാനും... കാരണം ജിഹാദിയുടെ കുഞ്ഞാണത്രെ... കഷ്ടം... ഈ രാഷ്ട്രീയം ആണ് ഇവർ നമ്മുടെ രാജ്യത്ത് നടപ്പാക്കാൻ പോകുന്നത്... ജാതിയും മതവും ചോദിക്കാത്ത വേർതിരിക്കാത്ത ഒരു രാജ്യം ആണ് നമുക്ക് വേണ്ടത്...
Popular posts from this blog
Comments
Post a Comment