ഒരു കല്യാണം കഴിക്കണമെങ്കിൽ ചുരുങ്ങിയത് ഒരു 5 ലക്ഷം എങ്കിലും കയ്യിൽ വേണം🙄 ഇല്ലെങ്കിൽ 3ജി😉ആവും നിശ്ചയം=50000(ഫുഡ്) നിക്കാഹ്& ഡ്രസ്=50000(ഗോൾഡ്‌) ഗോൾഡ്‌= 100000👫🤗 ഡ്രസ്സ് =50000😍 ഫുഡ്=100000😋 ഹാൾ=വണ്ടി=100000 സൽക്കാരം=50000 എന്താല്ലേ 🙄😣👫👏 എന്താവുമോ എന്തോ😃👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫