ഇപ്പോ സോഷ്യൽ മീഡിയയിൽ ഫുൾ ഒളിച്ചോട്ടവും വീട്ടുകാരെ കുറ്റം പറയലും പരസ്പരം കരച്ചിലും ഒക്കെയാണ്👫🙄 എന്താല്ലേ 🙄 ഇന്നത്തെ തലമുറയിലെ പിള്ളേർക്ക് ബുദ്ധിയുണ്ട്🤗 പക്ഷെ ചിന്തിക്കാനുള്ള വിവരം 5 ന്റെ പൈസക് ഇല്ല😠 ഒരുപാട് ഉദാഹരണങ്ങൾ മുൻപിൽ ഉണ്ടായിട്ടു കൂടിയും ഇവരൊന്നും പഠിക്കുന്നില്ലല്ലോ

Comments