ഹോ ഇന്നത്തെ എന്റെ നോട്ടീ ഫുൾ രാഷ്ട്രീയ പോസ്റ്റ് കാരണം കുളമായി😃 👬👫😍👏 ഞാൻ എന്റെ രാഷ്ട്രീയം പറഞ്ഞു👏 നിങ്ങൾ നിങ്ങളുടെയും പറഞ്ഞു അതോടെ തീർന്നു🤗 എല്ലാവരോടും കൂടി ട്വീറ്റ് ലു പറയാനുള്ളത് ട്വീറ്റ് ലു തന്നെ തീർക്കണം ട്ടോ 👏 അതൊരിക്കലും നമ്മുടെ ഫ്രണ്ട്ഷിപ്നെ ബാധിക്കരുത്😊

Comments