ഇന്നൊരു ചൊറിഞ്ഞ ഈവനിംഗ് ആയിരുന്നു🙄 3 ആൾക്കാരുമായി കച്ചറ ഉണ്ടായി😠 ഇവരുടെയൊക്കെ വിചാരം മൊബൈൽ ഷോപ്പിലെ പണിയൊക്കെ നല്ല സുഖമാണ് എന്നാണ് കോപ്പാണ്😠 രാവിലെ മുതൽ നിർത്താതെ വായ തുറന്നു സംസാരിച്ചു ഇങ്ങനെ ഇരിക്കാണ് ആൾക്കാർ വന്നിട്ടു അതില്ല🙄ഇതില്ല🙄നെറ്റ് ഇല്ല എന്നു പറഞ്ഞു വരും🙄

Comments