ഞാൻ ആദ്യമായി പണിക്ക് പോയത് 10 ക്ലാസ് വെക്കേഷൻ സമയത്ത് വീടിന്റെ അടുത്തുള്ള ചപ്പൽ കമ്പനിയിൽ ആയിരുന്നു(2006) ഡെയിലി 75 rs കിട്ടും😊ആഴ്ചയിൽ 450 rs കിട്ടും😃250 rs ഞാൻ വീട്ടിൽ കൊടുക്കും😊ബാക്കി 200 ഞാൻ എടുക്കും😃👏 ഹാ അതൊക്കെ ഒരു ഓർമകൾ😍 ഇതു പോലെ നിങ്ങളുടെ ഫസ്റ്റ് സാലറി എത്രയാണ്👬👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫