ഒരു മനുഷ്യൻ ഒറ്റക്ക്‌ ഓടുന്നു, രാജ്യത്തെ 20 ശതമാനം ഫാസിസ്റ്റുകളിൽ നിന്നും രക്ഷിച്ച്‌ 80 ശതമാനം ജനാധിപത്യ വിശ്വാസികൾക്ക്‌ വേണ്ടി. ഇന്നലെ കേരളം ഇന്ന് യു പി നാളെ കശ്മീർ എന്നിങ്ങനെ. എല്ലാം ഇട്ടെറിഞ്ഞ്‌ നല്ല ആഡംബരത്തോടെ വിജയ്‌ മല്ല്യയേക്കാൾ സുഖിച്ച്‌ ജീവിക്കാമായിരുന്നു ആ മനുഷ്യനു.ചെയ്തില്ല.തന്നിൽ വിശ്വാസമർപ്പിച്ച 100 കോടി ജനങ്ങൾക്ക്‌ വേണ്ടി സ്വന്തം ജീവനു പോലും വിലകൽപിക്കാതെ ഇറങ്ങിപുറപ്പെട്ടു. കൂടെ നിൽക്കണം നമ്മൾ,ഒരു വോട്ട്‌ കൊണ്ടെങ്കിലും. തോൽക്കരുത്‌ ആ മനുഷ്യൻ.മാധ്യമങ്ങൾ മുതൽ നിയമം വരെ കൈക്കലാക്കിയ ഫാസിസ്റ്റുകൾ ഇനിയും വന്നാൽ കണ്ണീരു പോലുമുണ്ടാകില്ല ബാക്കിയായ്‌ നമ്മൾക്ക്‌.എല്ലാ ശക്തിപ്രകടനങ്ങളും നമുക്ക്‌ പിന്നീടേക്ക്‌ മാറ്റി വെക്കാം. ഇല്ലെങ്കിൽ നാളത്തേക്ക്‌ നാവ്‌ പോലും ഉണ്ടാവില്ല ഒന്ന് പ്രതിഷേധിക്കാൻ.ഒന്നുമില്ലേലും പ്രതിഷേധിക്കാനെങ്കിലും അവസരം കിട്ടും.ചിന്തിക്കുക. കോണ്ഗ്രസ്‌ ജയിക്കണം.. അത്‌ ഈ മനുഷ്യനിലുള്ള വിശ്വാസവും പ്രതീക്ഷയും ഒന്ന് കൊണ്ട്‌ മാത്രമാണു.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫