ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഷോപ്പിന്റെ അടുത്തുള്ള ചെക്കൻ ഒരു പുതിയ മൊബൈൽ വാങ്ങിയിട്ടുണ്ട്😃
ഇന്ന് രാത്രി അതിന്റെ ചെലവാണ്😀💪
ക്യാഷ് തികഞ്ഞില്ലെങ്കിൽ ഒരാൾ
100 rs കട്ട ഇടണം എന്നാണ് ഡിമാൻഡ്😃👬👏💪
ഹാ പോയി ബ്രോസ്റ്റ് കഴിക്കട്ടെ😃💪
Comments
Post a Comment