കേരളത്തിലെ LDF പ്രവർത്തകരോട് ഒന്നേ പറയാനുള്ളു👏 കൊണ്ഗ്രെസ്സ് ന്റെ ശത്രു നിങ്ങളല്ല ബിജെപി യാണ്😠 വരുന്ന ഇലക്ഷനിൽ പരസ്പരം തമ്മിൽ തല്ലാതെ ഒരുമിച്ചു നിന്നു പ്രവർത്തിച്ചാൽ നമ്മുക്കു എല്ലാവർക്കും സമാധാനത്തോടെ കഴിയാം👏 കുറഞ്ഞ പക്ഷം നിങ്ങളുടെ നേതാവായ യെച്ചൂരിയുടെ വാക്കുകൾ നിങ്ങൾ കേൾക്കുക

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫