നാളെ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോ ഉറപ്പ് വരുത്തുക വർഗ്ഗീയ പാർട്ടികൾക്കും , കൊലപാതക രാഷ്ട്രീയത്തിനും നിങ്ങളുടെ വിലപ്പെട്ട സമ്മദിദാനവകാശം നൽകില്ലാന്ന്. ഇന്ത്യയെ രക്ഷിക്കാൻ നമ്മുടെ നാട്ടിലെ സാഹോദര്യത്തെ ഊട്ടിയുറപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ കാര്യങ്ങൾക്കു ശക്തിപകരാൻ കോൺഗ്രസിനെ വിജയിപ്പിക്കുക #JAI_HIND💪✌️

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫