ഒരു സംശയം ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി 2 മണ്ഡലത്തിൽ മത്സരിച്ചു ജയിച്ചാൽ പിന്നെ എങ്ങനെയാണ് മറ്റു കാര്യങ്ങൾ🙄 2 MP എന്തായാലും ഉണ്ടാവില്ലല്ലോ🤔 അങ്ങാനാണെങ്കിൽ ഒരു സ്ഥലത്തു രാജി വെക്കേണ്ടി വരില്ലേ🤔🙄

Comments