എന്നെ കാണാൻ താല്പര്യമുള്ളവർ കോഴക്കോട് ജില്ലയിൽ ഫറോക്ക് പേട്ടയിലെ GM UP സ്കൂളിൽ വന്നാൽ മതി😊👫👬👏 ഇപ്പോ ആള് കുറവായത് കൊണ്ടു പെട്ടെന്ന് കണ്ടിട്ടു മടങ്ങാം😉😎💪 ഇനി ഈ സുവർണാവസരം കിട്ടിയെന്നു വരില്ല😎😄💪 പിന്നെ വരുന്നവർ ട്വിറ്ററിന്റെ ബാഡ്ജ് കെട്ടിയിട്ടു വേണം വരാൻ 👬👫😉👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫