എന്റെ കുട്ടിക്കാലം മനോഹരമാക്കിയ ദൂരദര്ശനിലെ ചില പരിപാടികൾ😍 ശക്തിമാൻ😃 ജംഗിൾ ബുക്😍 അപ്പൂപ്പൻ താടി അലിഫ് ലൈല മഹാഭാരതം😃 ജയ് ഹനുമാൻ സംമ്പവങ്ങൾ😃 പോപ്പായി ജൂനിയർജി ഇന്ദ്രനീലം താഴ്‌വാര പക്ഷികൾ പകിട പമ്പരം😃👌 മധൻ മോഹൻ സീരിയൽ ചിത്രഗീതം😍 ചിത്രഹാർ സൺഡേ മൂവി തിരനോട്ടം 1990സ് ടാ😎💪

Comments

  1. ഇന്ദ്രനീലം യുട്യൂബ് ഇല്ലല്ലോ

    ReplyDelete

Post a Comment

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫