ഡിഎം🤗 എനിക്കൊക്കെ ഡിഎം ലു ഇവിടെത്തെ ലേഡി ട്വീപ്സിന്റെ മെസ്സേജ് ഇടക്കൊക്കെ വരാറുണ്ട്😉 പ്രതീക്ഷയോടെ പോയി നോക്കിയാൽ ഭയങ്കര കോമഡി യാണ്🙄 ചേട്ടാ പുതിയ മോഡൽ ഫോണ് ഏതാണ്🙄 നല്ല ഓഫർ ഉള്ള സിം ഏതാണ്🤔 ഓൺലൈനായി ചെയ്താൽ റീചാർജ് കേറുമോ☺ അങ്ങനെ നീളും മെസ്സേജ്😆👫👏 എനിക് വയ്യ😎😆👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫