Hello Tweeps എല്ലാവരോടും👬👫👏 കോൺഗ്രസ് ന്റെ ശത്രു LDF അല്ല ബിജെപി ആണ്😠 അവരെ താഴെ ഇറക്കണം എന്നുള്ളത് ഭൂരി ഭാഗം ഇന്ത്യക്കാരുടെയും ആവശ്യമാണ് അതിനു പരസ്പരം തമ്മിൽ തല്ലാതെ ഒരുമിച്ചു നിൽക്കുകയാണ് വേണ്ടതു നിങ്ങൾ ഒന്നോർക്കുക മതിൽ ഉണ്ടെങ്കിലേ ചിത്രം വരക്കാൻ പറ്റൂ👏 #VoteForUDF

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫