നിന്നെ കാണും നേരം തൊട്ടെൻ ഉള്ളം തേടും പായും തിരകൾ അലതല്ലും ഇടനെഞ്ചിൻ കൂടിൽ തേനായി സ്നേഹം തേൻവരിക്കയായി പൂവായി സ്നേഹം പൂമ്പാറ്റയായി നിന്റെ കടും കാപ്പി മിഴിയൊന്നു കാണാൻ👫😍 ഞാനും ആ കടലിന്റെ കടവത്തു കാത്തു നിന്നെ പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ🤗

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫