എനിക്കൊക്കെ ഒരു ധാരണ ഉണ്ടായിരുന്നു🙄 ട്വിറ്റെറിൽ ഉള്ള ട്വീപ്സിനൊക്കെ ഭയങ്കര വിവരം ഉണ്ടെന്നു ഹാ എല്ലാം കണക്കാണ്😐 സോഷ്യൽ മീഡിയ എങ്ങനെ യൂസ് ചെയ്യണം എന്നും പോലും മിക്ക ആൾക്കാർക്കും അറിയില്ല🙄 ഹാ എല്ലാർക്കും ഇതൊരു പാഠമാണ് ലൈഫ് ലു എല്ലാം നമ്മൾ പെട്ടു പഠിക്കണം👏 എന്റെ പോളിസിയാണ്👏

Comments