അമ്മായി നാളെ ഉംറ ക്കു പോവുകയാണ്😊 ഹാ ഷോപ് ക്ലോസ് ചെയ്ത് നേരെ അവിടേക്ക് പോണം😊 ഒരു യാത്രയയപ്പ് കൊടുക്കണം😊 പിന്നെ കുടുംബക്കാരെ ഫുൾ ഒന്നു കാണാം😊 അതിലുപരി നല്ല ചിക്കൻ ബിരിയാണി കഴിക്കുകയും ചെയ്യാം😃😋💪

Comments