ഈ സൺഡേ ലീവാണ്🤗 കസിന്റെ നിക്കാഹ് ഉണ്ട്😊 കുടുംബക്കാർ ഫുൾ ഉണ്ടാവും🙄 എല്ലാവരുടെയും ഇര ഞാനാവും😣 ഫുൾ ചോദ്യം എന്നോടാവും🙄 എന്തായി നിന്റെ കല്യാണം🙄 ഈ അടുത്തു ഫുഡ് കിട്ടുമോ😠 വലകൾ😐 ഈ പറയുന്ന എല്ലാവരോടും കൂടി സമയ മാകുമ്പോൾ നിങ്ങളെ അറിയീക്കാം👫👬👏 ദയവു ചെയ്തു വെറുപ്പിക്കരുത്😠

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫