ജീവിതത്തിൽ നമുക്ക്‌ ചുറ്റുമുള്ള പ്രശ്നങ്ങളെ നമ്മുടെ കണ്ണിലൂടെ മാത്രം ഒരിക്കലും നോക്കി കാണരുത് ഏതൊരാൾക്കും ലൈഫ് ലു അവരുടേതായ ചിന്തകളും കാഴ്ചപ്പാടുകളും ഉണ്ടാവും👫👬👏 ഒരിക്കലും നമ്മുടെ താൽപര്യങ്ങളെ മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കരുത്

Comments