എന്നുയിരിൻ രാഗവും❤താളവുമായ് എന്നുമെൻ💛കണ്ണനെ ഞാൻ പോറ്റിടാം💙പൊന്നു പോലെ കാത്തിടാം❤പുന്നാരത്തേനേ നിൻ😍ഏതിഷ്ടം പോലും😍👫എന്നേക്കൊണ്ടാവുമ്പോലെല്ലാം👏 ഞാൻ ചെയ്യാം👫🤘💙വീഴല്ലേ തേനേ 💛 വാടല്ലേ പൂവേ ❤സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽനാം എത്തുന്നേരം👫😍🤘

Comments