ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
നല്ല മഴ❤ഇനിയിപ്പോ കുളിക്കണം😑ഡ്രസ് മാറ്റണം😕ഫുഡ് അടിക്കണം😋ഫോണിൽ കളിച്ചു കിടക്കണം😎🤘എന്തോരം പണിയാണ്😷മടിയാവുന്നു😐🏃🏃🏃🏃വൈഫ് ഓളെ വീട്ടിൽ പോയോണ്ട് ഇപ്പൊ തോന്നിയ പോലെ എന്തും ചെയ്യാം👫😉😃
Comments
Post a Comment