ഒരു ടീം സ്പോർട്സ് കളിക്കാരന് അപ്രാപ്യം എന്ന് വിശ്വസിച്ചിരുന്ന സ്പോർട്സ് അവാർഡുകളുടെ തമ്പുരാൻ സാക്ഷാൽ "ലോറിസ് അവാർഡ്" ഫുട്ബോൾ കളിക്കാർക്കും നേടാൻ സാധിക്കും എന്ന് തെളിയിച്ച എക്കാലത്തെയും മികച്ച ഇതിഹാസ ഫുട്‍ബോളർ ലയണൽ മെസ്സിക്ക് 34നാല് തികയാൻ ഇനി മണിക്കൂറുകൾ മാത്രം

Comments