2004-2016... 12 വർഷത്തിനുള്ളിൽ 6 ഫൈനലുകൾ..🔥🔥🔥ഈ 6 ഫൈനലുകളിലും തോൽവിയായിരുന്നു ഫലമെങ്കിലും..,ഒരു പാട് ടീമുകൾ പങ്കെടുക്കുന്ന ഇത്തരം ടൂർണമെൻ്റുകളിൽ ഫൈനലിലെത്തുകയെന്നത് നിസ്സാര കാര്യമല്ല എന്ന് ഫുട്ബോൾ ഗെയിമിനെ പറ്റി അറിയുന്നവർക്ക് മനസ്സിലാകും.(നിലവിൽ ഈ കാലയളവിനുള്ളിൽ ലോകഫുട്ബോളിൽ ഇതിലും മികച്ച പ്രകടനം നടത്തിയിട്ടുള്ള ടീം ബ്രസീൽ മാത്രമെയുള്ളൂ..2000-2019 വർഷത്തിനുള്ളിൽ 7 ഫൈനലുകൾ . പക്ഷേ.. ആ 7 ഫൈനലുകളിലും അവർക്ക് കിരീടം നേടാൻ സാധിച്ചു.)ഇനി... കപ്പില്ലാ കപ്പില്ലാ എന്ന് മുരണ്ട് കൊണ്ടിരിക്കുന്നവരോട് ഒരു ചോദ്യം..അർജൻ്റിന നേടാത്ത കപ്പ് ഏതാണുള്ളത്...???👉 ലോകകപ്പ് 2 എണ്ണം🔥👉 കോപ്പ അമേരിക്ക 14 എണ്ണം🔥👉 കോൺഫെഡറേഷൻ കപ്പ്. 1 എണ്ണം🔥👉 ഒളിമ്പിക്സ് ഫുട്ബോൾ കിരീടം 2 എണ്ണം 👉 U 20 ലോകകപ്പ് ഏറ്റവും കൂടുതൽ നേടിയത് 6 എണ്ണം.🔥അത് കൊണ്ടക്കെ തന്നെയാണല്ലോ ഇന്നും അർജൻറീനക്ക് ജയ് വിളിക്കാൻ ഇത്രയും വലിയ ആരാധക കൂട്ടമുള്ളത്..💥💥അത് കൊണ്ട്... അർജൻറീന ഫാൻസിനെ ചൊറിയാനും മാന്താനുമായി ആരും മെനക്കെടേണ്ട...ചില കളികളിലെ റിസൾട്ട് കാണുംബോൾ വിഷമവും സങ്കടവും തോന്നി ആ സമയത്തെ വികാര തള്ളിച്ചയിൽ എന്തെങ്കിലും പറഞ്ഞെന്നിരിക്കാം...പക്ഷേ... ഞങ്ങൾ വീണ്ടും പറയുന്നു... എടുത്ത കപ്പുകളുടെ എണ്ണം നോക്കിയോ..എടുക്കാനുള്ള കപ്പുകളുടെ വലിപ്പം നോക്കിയോ അല്ല ഞങ്ങൾ ഈ ടീമിനെ നെഞ്ചോട് ചേർക്കുന്നത്...💙💙അതൊന്നും പറഞ്ഞാൽ ആർക്കും മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിഞെന്ന് വരില്ല... അത്രയ്ക്കും മുഹബ്ബത്താണ് ഈ ടീമിനോട്.. പറഞറിയിക്കാൻ കഴിയാത്ത വികാരമാണ് ഈ ജഴ്സിയോട്...🇦🇷🇦🇷🇦🇷അത്... അപ്പോഴും ഇപ്പോഴും എപ്പോഴും.. അന്നും ഇന്നും എന്നും...ഞങ്ങൾ ഒറ്റക്കെട്ടായി നീട്ടി വിളിക്കും...VAMOOOSSS.. VAMOOOSSS...ARGENTINA....🇦🇷🇦🇷🇦🇷🇦🇷

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫