വീട്ടുകാരുടെ ക്യാഷ് കൊണ്ടു മഹർ വാങ്ങി കല്യാണം കഴിക്കാതെ സ്വന്തമായി ജോലിയെടുത്ത ക്യാഷ് കൊണ്ടു കല്യാണം കഴിക്കുമെന്ന തീരുമാനമായിരുന്നുഎന്റെ ജീവിതത്തിലെ ഞാനെടുത്ത ഏറ്റവും നല്ല തീരുമാനം👫🤘അല്പം കാത്തിരുന്നാലും ഞാനെന്റെ ആഗ്രഹം നിറവേറ്റി👫😍ദിലൂസ്നെ കെട്ടി❤👫അൽഹംദുലില്ലാഹ്❤

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫