അർജന്റീന ജർമനിയെ സപ്പോർട്ട് ചെയ്യുന്നു എന്നു പറയുന്നവരോട്2014 ലെ കളിയിൽ ഞാൻ ബ്രസീലിന്റെ കൂടെ ആയിരുന്നു2010 ലു ഞങ്ങൾ ജർമനി യോട് 4 -0 തോറ്റപ്പോൾ ഏറ്റവും കൂടുതൽ കളിയാക്കിയത് ബ്രസീൽ ഫാൻസ് ആണ്😏അതു കൊണ്ടാണ് എല്ലാ അർജന്റീന ഫാൻസും 2014 മുതൽ 7 up എന്നു പറഞ്ഞു ബ്രസീലിനെ ട്രോളുന്നത്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫