Skip to main content
ഒരിക്കൽ വിസിറ്റിങ് വിസയിൽ ഗൾഫിൽ പോയി ഒന്നു മാവാതെ മടങ്ങി വന്നതിൽ പിന്നെ ഗൾഫിൽ പോവാൻ തീരെ മൂഡ് ഇല്ലായിരുന്നു😞ലൈഫ് ഇങ്ങനെ മുന്നോട്ടു പോവാണേൽ വേറെ വഴിയില്ലേൽ വീണ്ടും ഗൾഫിലേക്ക് പോവേണ്ടി വരും😐ആരെ മുന്നിലും കൈ നീട്ടാതെ അന്തസ്സോടെ ജോലിയെടുത്തു ജീവിക്കാൻ കഴിയണേ നാഥാ👏#inshaallah
Popular posts from this blog
Comments
Post a Comment