കോഴിക്കോട് ബീച്ചു കൊല്ലം കൂടുമ്പോൾ നന്നാക്കുന്ന കൂട്ടത്തിൽ ഒരു ബാത്രൂം എങ്കിലും ബീച്ചിൽ സ്ഥാപിക്കാൻ കോഴിക്കോട് നരക സഭ😉(നഗര സഭ)കഴിയാത്തത് എന്ത് കഷ്ടമാണ്😞സ്ത്രീകളും കുട്ടികളുമൊക്കെ ബീച്ചിൽ വന്നാൽ അനുഭവിക്കുന്ന ബുദ്ധിമുട്ടൊക്കെ ഇവർ ഇനി എന്നു മനസ്സിലാക്കാനാണ്👫😑ആരോട് പറയാൻ😞 @kozhikottukaarofficial @collectorkkd

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫