Skip to main content
പ്രതീക്ഷകളുമായി യാത്ര തുടരുമ്പോൾ നിരുത്സാഹപ്പെടുത്തുന്ന വാക്കളുമായി ചിലർ കടന്നുവന്നേക്കാം😞അപ്പോഴൊക്കെ നമുക്ക് ഒന്നേ ചെയ്യാനുള്ളു ' കേൾക്കുക ' അത്രമാത്രം🤘 ശേഷം ഒന്ന് പുഞ്ചിരിക്കുക 😊ആ പുഞ്ചിരിയിൽ ഉണ്ടാവണം നമ്മുടെ മനോഭാവം🤘തളരില്ല എന്ന തീരുമാനവും👫👏
Popular posts from this blog
Comments
Post a Comment