ഡീസലും പെട്രോളും വില കുറയ്ക്കുവാൻ സർക്കാരുകൾ ശ്രമിക്കണം. ഇന്ധന വില കൂടും തോറും ജനങ്ങൾ പെട്രോൾ പമ്പുകളിൽ കയറുന്നത് മനസ്സില്ലാ മനസ്സോടെയും വേറെ മാർഗ്ഗവും ഇല്ലാത്തതു കൊണ്ടാണ്. വെള്ളം ഒഴിച്ച് വണ്ടി ഓടില്ലല്ലോ.ഇലക്ട്രിക്ക് വാഹനങ്ങൾ കൂടുതലായി വിപണി കീഴടക്കട്ടെ എന്ന് ഇപ്പോൾ വല്ലാതെ ആഗ്രഹിക്കുന്നു. അധികം വൈകാതെ അങ്ങനെ നടക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. സാധാരണക്കാർക്ക് വാങ്ങുവാൻ സാധിക്കുന്ന വിലയിലുള്ള ഇലക്ട്രിക്ക് വാഹനങ്ങൾ ഇറങ്ങട്ടെ. Tata Motors പോലെയുള്ള ഇന്ത്യൻ കമ്പനികൾക്ക് അതിന് സാധിക്കും. വില കുറവിൽ നാനോ ഇറക്കി ലോകത്തെ മുഴുവൻ ഞെട്ടിച്ച ടാറ്റക്ക് അതിന് സാധിക്കും. ടാറ്റ ഇലക്ട്രിക്ക് കാറുകൾ ഇറക്കുന്നുണ്ട്.സാധാരണക്കാരായ മിഡിൽ ക്ലാസ് കുടുംബങ്ങൾക്ക് ഒരു പത്തു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക്ക് കാർ കമ്പനികൾ കൂടുതലായി ഇറക്കും എന്ന് കരുതട്ടെ. ടു വീലറും ഇലക്ട്രിക്ക് നാം ഉപയോഗിക്കണം. ഇന്ധന വില കൂടും തോറും ജനങ്ങൾ പെട്രോൾ പമ്പുകളിൽ കയറുന്നത് മനസ്സില്ലാ മനസ്സോടെയും വേറെ മാർഗ്ഗവും ഇല്ലാത്തതു കൊണ്ടാണ്. വെള്ളം ഒഴിച്ച് വണ്ടി ഓടില്ലല്ലോ.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫