2014 world cup സെമിയിൽ ജെർമനിയോട് 7:1 നാണം കെട്ട തോൽവി നേടിയ ടീമാണ് ബ്രസീൽ☺ അന്നത്തെ ഫൈനലിൽഅർജന്റീനയെ സപ്പോർട്ടു ചെയ്യാതെസ്വന്തം ടീമിനെ കൊന്നു കൊല വിളിച്ച ജർമനിയെ സപ്പോർട്ട് ചെയ്ത ഊളകളാണ് ബ്രസീൽ ഫാൻസ്😤അന്ന് പെലയും നെയ്മറും വരെ അർജന്റീന യെ സപ്പോർട്ട് ചെയ്തിരുന്നു👬🇦🇷👌

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫