സുക്കർ അണ്ണന്റെ ഫേസ്ബുക് ഓഡിയോ റൂം😃മൂപ്പർ വിളിച്ചപ്പോൾ ഒന്നു കേറി ഇറങ്ങി😉11 കൊല്ലമായുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ😎കേറിയില്ലേൽ മോശമാണ്😀🏃ബട് ഇനി കേറില്ല😎നുമ്മക്ക് ഇതിനോടൊന്നും പണ്ടേ താൽപര്യമില്ല😎🏃

Comments