വാർദ്ധക്യ പെൻഷൻ ഇതു വരെ വന്നിട്ടില്ല👫😑എല്ലാ മാസവും 28 നു വരുന്നതാണ്ഈ മാസം വന്നില്ല എന്നു പറഞ്ഞു വീടിന്റെ അടുത്തുള്ള ഇക്കാ ഇന്ന് വന്നു ചോദിച്ചു😞ഞാൻ പറഞ്ഞു സർക്കാർ 3000 കോടി കടം എടുത്തിട്ടുണ്ട്😉ഉടനെ വരുമെന്ന്😃സർക്കാർ ജോലിക്കാർ ഫുൾ സാലറിക്കായി വെയ്റ്റിങ്ലായിരിക്കും

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫