Skip to main content
ലോക്ഡൗണ് ഇങ്ങനെ പോവാണേൽ മൊബൈൽ ഫീൽഡ് ഒഴിവാക്കി വേറെ എന്തേലും ജോലി നോക്കേണ്ടി വരും😑അല്ലാതെ ജീവിതം മുന്നോട്ടു പോവില്ലനമുക്ക് ഒരു പ്രശ്നം വന്നാൽ അതു നമ്മുടെ മാത്രം പ്രശ്‌നം തന്നെയാണ്ആരും ഉണ്ടാവില്ല ഒന്നിനും👬☺ഹാ എല്ലാം ശെരിയാവും👫😊🤘ഇൻഷാ അല്ലാഹ്❤
Popular posts from this blog
Comments
Post a Comment