മകൾ മരിച്ചു കഴിഞ്ഞിട്ട് വീട്ടുകാർ ഭർത്താവിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? ജീവിച്ചു ഇരുന്നപ്പോൾ അവളെ വിളിച്ചു കൊണ്ടുവരാൻ ഇവർക്ക് സാധിച്ചില്ല. ഭർത്താവിന്റെ ഉപദ്രവവും സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കവും എല്ലാം എല്ലാം അറിയാവുന്ന വീട്ടുകാർ ജീവിച്ചിരിക്കുമ്പോൾ അവൾക്ക് വേണ്ടി സംസാരിക്കുക, പ്രവർത്തിക്കുക. മരിച്ചു കഴിഞ്ഞിട്ട് നീതി വാങ്ങി കൊടുക്കുന്നതിലും അതല്ലേ നല്ലത്. ഇതുപോലെ എത്രയോ മരണങ്ങൾ നാം മലയാളികൾ കേൾക്കുന്നു, എന്നിട്ടും വീണ്ടും വീണ്ടും ആവർത്തിക്കുന്നു. രക്ഷാർത്താക്കളെ കണ്ണു തുറക്കുക. സ്ത്രീ ആണ് ധനം. സ്ത്രീധനം ചോദിക്കുന്നവന് പെണ്ണിനെ കൊടുക്കരുത്. പെണ്ണേ, നീ ഉറങ്ങു ഉപദ്രവങ്ങളില്ലാതെ..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫