മെസ്സി ഒരു ബോൺ ടാലെന്റ്റ്‌ ആണ് റൊണാൾഡോ ഹാർഡ്വർക്കിംഗ് എന്നൊക്കെ ചിലർ ചുമ്മാ പടച്ചു വിടുന്നത് കണ്ടു...എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അങ്ങനെ പറയുന്നത്...റൊണാൾഡോയ്ക്ക് ബെറ്റർ ഫിസീഖ് ഉള്ളത്കൊണ്ട് ആണോ 🙄 ? ❓️സ്വന്തം കരിയർ തുടങ്ങിയ കാലത്ത് അക്കാഡമിയിലെ പോലും പ്രിഫേർഡ് ഫ്രീകിക്ക് ടേക്കർ അല്ലായിരുന്നു മെസ്സി...2009-10 കാലഘട്ടത്തിൽ മറഡോണ ആണ് അങ്ങേർക്ക് ഫ്രീകിക്ക് എടുത്ത് പരിശീലിപ്പിക്കുന്നത്...ബാഴ്സയിലും ചാവി ആയിരുന്നു ഫ്രീകിക്ക് എടുക്കുന്നത്...അവിടുന്ന് ആണ് ഇങ്ങേർ പയ്യെ എടുത്ത് തുടങ്ങിയതും...7-8 കൊല്ലം മുൻപുള്ള സ്റ്റാറ്റസ് നോക്കിയാൽ അറിയാം മെസ്സിയും റൊണാൾഡോയും തമ്മിൽ ഉള്ള ഫ്രീകിക്ക് ഗോൾസിന്റെ വ്യത്യാസം...അവിടുന്നാണ് അങ്ങേര് ഈ കഴിഞ്ഞ ദിവസം ആക്റ്റീവ് പ്ലയേഴ്‌സിലെ most freekick goals ഉള്ള ആൾ ആയത്...അത് കഠിനാധ്വാനത്തിന്റെ അല്ല എന്നാണോ 😁പിന്നെ ലീഡർ, അൻഫീൽഡ് ഡിബേക്കിളിനു ഒരു ഡോക്യൂമെന്ററി ഉണ്ട്...അതിൽ മെന്റലി അന്ന് സ്ട്രോങ്ങ്‌ ആയി നിന്നത് ഇങ്ങേർ മാത്രമാണ്...ആൽബ ഒക്കെ പട്ടി മോങ്ങുന്ന പോലിരുന്നു മോങ്ങുമ്പോൾ ഇങ്ങേർ ചെയ്തത് പറ്റുമെങ്കിൽ കണ്ട് നോക്ക്...പിന്നെ, നല്ല ഡ്രിബിലേഴ്‌സ് ആയ നെയ്മർ,ഹസാർഡ് ഒക്കെ സ്ഥിരം പരിക്ക് പറ്റി പുറത്ത് ഇരിക്കുമ്പോൾ 10-15 കൊല്ലമായി ഈ ഡ്രിബ്ലിങ്ങും സ്കിൽസുമായി അങ്ങനെ ഇഞ്ചുറി ഒന്നും പറ്റാതെ ഇങ്ങേർ കാണിച്ച കൺസിസ്റ്റൻസി വെറും ടാലെന്റ്റ് കൊണ്ട് മാത്രമാണ് എന്ന് വിശ്വസിക്കുന്നവരുണ്ടോ 😁ബാഴ്സയുടെ ഒരു ഫിസിക്കൽ പ്രെപറേഷൻ മുൻഗണന കൊടുക്കാത്ത കോച്ച് വന്നപ്പോൾ സ്വന്തം വീട്ടിൽ എക്സ്ട്രാ സെഷൻ ഇട്ട് പ്രാക്റ്റീസ് ചെയ്തിരുന്ന ആളെ പറ്റി ആണ് ടാലെന്റ്റ് മാത്രം എന്ന്...ഈ 10-15 കൊല്ലം ഇങ്ങേർ ഇവിടെ ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ ആയി നിന്നത് നിങ്ങൾ പറയുന്ന അതേ ഡീടെർമിനേഷൻ ഹാർഡ്വർക്ക് ഒക്കെ കൊണ്ട് തന്നെ ആണ്..ചരിത്രത്തിനു തുറന്ന് കാണിക്കാൻ ഒരേയൊരു GREATEST PLAYER OF ALL TIME മാത്രമേ കാണു...❤MESSI 👑💉GOAT turns 34!! 💙©️Thomas jude

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫