സ്വാതി മൽവാൾ മുപ്പത്തിയൊന്നാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമ്മീഷൻ അധ്യക്ഷ എന്ന റെക്കോർഡൊടെ സ്ഥാനമേറ്റ വ്യക്തിയാണ് ഇവർദില്ലി പോലീസ് പോലും അറച്ചു നിൽക്കുമ്പോൾ ഏത് പാതിരാത്രിയും സെക്സ് മാഫിയകളും ഗുണ്ടകളും വാഴുന്ന ഇടങ്ങളിൽ കയറിച്ചെന്ന് റെയ്ഡ് നടത്തുവാനുള്ള ചങ്കൂറ്റം ഉള്ളവൾ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫