കൈപിടിച്ചു നടക്കാൻ ഒരാളെ കിട്ടിയാൽ👫🤘വിരൽ പിടിച്ചു നടക്കാൻ പഠിപ്പിച്ച വാപ്പയെയും ഉമ്മയെയും മറന്നു പോവരുത്👫❤👏 നാം ഒരു നിമിഷം ചിന്തിക്കുക🤔 അവരാണ് നാം ഇന്ന് അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ എല്ലാം നമുക്ക് നേടി തന്നത്😍👫👏

Comments