Skip to main content
ബിരിയാണി ആണോ വിഷയം😃🤘ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കോഴിക്കോട് ബിരിയാണി കഴിഞ്ഞേ ബാക്കി എല്ലാ ബിരിയാണിയും ഉള്ളു😋സംശയം ഉള്ളോർക്കു റഹ്മത്ത് ലേയും പരാഗണൻ ലേയും സൽക്കാരയിലേയും ബോംബെ ഹോട്ടലിലെയും കുറ്റിച്ചിറ ബിരിയാണിയും കഴിച്ചു നോക്കാവന്നതാണ്😃#ബിരിയാണി ഇസ്തം😍#കോഴിക്കോട് ഇസ്തം
Comments
Post a Comment