ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം🤔സ്വന്തം തെറ്റ് മനസ്സിലാക്കുക🤘 എന്നതും അത് സമ്മതിക്കുക എന്നതുമാണ് 👫👏വളരെ എളുപ്പമുള്ള കാര്യം മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി അത് പറഞ്ഞ് നടക്കുക എന്നതുമാണ്നമ്മുടെ മനസ്സ് നന്നായാൽ നമ്മുടെ ചിന്തകളും പ്രവർത്തികളും നന്നാവും❤👫👏

Comments