Skip to main content
പടച്ചോനെ ബല്യ ആഗ്രഹങ്ങളൊന്നുമില്ല👫പണ്ടത്തെ പോലെ എന്നും ജോലിക്കു പോയി ഉള്ളത് കൊണ്ട് ഒപ്പിച്ചിട്ടു സന്തോഷത്തോടെ ജീവിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു👫❤കൊറോണ കാരണം ഇപ്പോൾ ഫുൾ ടൈം വീട്ടിൽ തന്നെ ആയോണ്ട് മടുത്ത അവസ്ഥയാണ്😕പണ്ടത്തെ പോലെ ഒറ്റക്കല്ലല്ലോ😐തവക്കൽത്തു അലല്ലാഹ്❤👫👏
Comments
Post a Comment